മഞ്ചേശ്വരം സ്വദേശി ഖത്തറിൽ മരണപ്പെട്ടു

0
209

മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം വൊർകാടീ പാത്തുർ കജെ സ്വദേശി മൂസയുടെ മകന്‍ അബ്ബാസ് എന്ന ഉസ്മാന്‍ ( 53) ഖത്തറിൽ മരണപ്പെട്ടു. 9 വര്‍ഷത്തോളം വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ ബീഫാത്തുമമ മക്കള്‍ : നഫീസ. സായിദ. കദീജ. ആഷ്ഫാഖ്.
മരുമകന്‍ ലത്തീഫ്. മയ്യിത്ത് നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൽ ഖത്തർ കെഎംസിസിയും മയ്യത്ത് പരിപാലന കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും ചെയത് കൊണ്ടിരിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here