എം എൽ എ ഫണ്ട്‌ അനുവദിച്ചു

0
292

മഞ്ചേശ്വരം(www.mediavisionnews.in): അന്തരിച്ച പിബി അബ്ദുൽ റസാഖ് എംഎൽഎയുടെ പ്രതേക വികസനനിധിയിൽ നിന്ന് പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളി ഗഞ്ചിമൂല റോഡിനും, ഗുണാജെ-പൊസടുക്ക റോഡിനും 4,90,000 രൂപ വീതം അനുവദിച്ചു. പ്രവർത്തികൾക്ക് കലക്ടർ ഭരണാനുമതി നൽകി. പിബി അബ്ദുൽ റസാഖിന്റെ പ്രതേക വികസന നിധിയിൽ നിന്ന് തുക അനുവദിച്ച മഞ്ചേശ്വരം മണ്ഡലത്തിലെ മായിപ്പാടി സിദ്ധിബയൽ കാമനബയൽ റോഡ് കൾവെർട്ട് (അനന്തപുരം റോഡ്) പ്രവർത്തിക്കും കലക്ടർ ഭരണാനുമതി പുതുക്കി നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here