മലങ്കരെ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

0
217

മലങ്കരെ(www.mediavisionnews.in): മലങ്കരെ റഹ്മാനിയ്യ ജുമാ മസ്ജിദും ഹിദായത്തുൽ ഇസ്ലാം ദഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി ദഫ് റാത്തീബ് നേർച്ചയുടെ ലോഗോ ജമാഅത്ത് ഖതീബ് ഉസ്മാൻ സഅദി ഉസ്ഥാദ് ദഫ് കമ്മിറ്റി പ്രസിഡന്റ് ബി.എച്ച് ഷെരീഫിന് നൽകി പ്രകാശനം ചെയ്തു.

2019 ജനുവരി 27 മുതൽ ഫെബ്രുവരി 02 വരെ സപ്തദിന മതവിജ്ഞാന സദസ്സിൽ കേരളത്തിലെ പ്രസസ്ഥ പ്രഭാഷകന്മാർ സംബന്ധിക്കും.പരിപാടിയിൽ ഹസൈനാർ ഹാജി(ജമാഅത്ത് പ്രസിഡന്റ്)മൊയ്തീൻ കുട്ടി.ഐ,മുഹമ്മദ്.എം.എസ്,അൻവർ ഹിമമിഎന്നിവർ പങ്കെടുത്തു. ദഫ് കമ്മിറ്റി ജോ.സെക്രട്ടറി ജെലീൽ.എം.എം സ്വാഗതംവും സ്വാഗത സംഘം വർക്കിം ചെയർമാൻ ശാഫി മലങ്കരെ അദ്യക്ഷതയും വഹിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here