ബിജെപി സമരപന്തലിന് മുന്നിലെ ആത്മഹത്യ: നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

0
184

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജെപി സമര പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ മുട്ടട സ്വദേശി വേണു ഗോപാലന്‍ നായര്‍ മരിച്ചിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇയാള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here