പൈവളിഗെ ജുമാ മസ്ജിദ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
213

പൈവളിഗെ (www.mediavisionnews.in): പൈവളിഗെ ജുമാ മസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഭാരവാഹികളായി അബ്ദുല്ല പാവൽക്കൊടി (പ്രസി.), പി.എസ് ഇബ്രാഹിം ഹാജി (ജന.സെക്ര), മൊയ്‌തീൻ ഹാജി സിറ്റി ഗോൾഡ് (ട്രഷ) എന്നിവരെ തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: അബ്ദുൽ റഹ്‌മാൻ സംസം, സത്താർ പി.എസ് (വൈ. പ്രസി), അസീസ് കളായി, ഇമ്പാഞ്ഞി ഹാജി ( സെക്ര). ഇതിനു പുറമെ 21 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here