അഡ്വ: സി. ഷുക്കൂറിനെ മുസ്‌ലിം ലീഗ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

0
184
കോഴിക്കോട് (www.mediavisionnews.in):: നിരന്തരമായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിവരുന്ന അഡ്വ: സി. ഷുക്കൂറിനെ മുസ്്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. നേരത്തെ നിരവധി തവണ സംഘടാന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here