യു.എസ്.എൽ സീസൺ-4 ഫുട്ബോൾ ടൂർണമെന്റ് ജനുവരി 6 മുതൽ

0
253

ഉപ്പള (www.mediavisionnews.in): സിറ്റിസൺ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഉപ്പള സോക്കർ ലീഗ് ഫുട്ബാൾ ടൂർണമെന്റ്, 2019 ജനിവരി 6 മുതൽ ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ മണ്ണംകുഴി സ്റ്റേഡിയത്തിൽ വെച്ച് തുടക്കമാവും.

എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഒന്നാം സ്ഥാനക്കാർക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയും സമ്മാനം നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ 95622317485, 9995749712, 9633230029 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here