മടിക്കേരിയിൽ ഉപ്പള സ്വദേശികൾ സഞ്ചരിച്ച ടൂറിസ്ററ് വാനിന് തീപിടിച്ചു

0
212

ഉപ്പള (www.mediavisionnews.in): മടിക്കേരിയിൽ ഉപ്പള സ്വദേശികൾ സഞ്ചരിച്ച ടൂറിസ്ററ് വാനിന് തീപിടിച്ചു. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഉപ്പള മണ്ണംകുഴിയിലെ എം.എസ് കുടുംബാംഗങ്ങൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ വാനാണ് തീ പിടിച്ചു നശിച്ചത്. 20 ഓളം പേരാണ് വാനിലുണ്ടായിരുന്നത്.

ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ട് മൂ​​​ലമാണ് തീ​​​പി​​​ടു​​​ത്ത​​​മു​​​ണ്ടാ​​യ​​ത്. തീ​ ​​ആ​​ളി​​പ്പ​​​ട​​​രു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ബ​​​സ് നി​​​ർ​​​ത്തി യാ​​​ത്ര​​​ക്കാ​​​ർ ചാ​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങി. ഉ​​​ട​​​നെ എ​​​ത്തി​​​യ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് തീ​​​യ​​​ണ​​​ച്ചു. ആ​​​ള​​​പാ​​​യ​​​മി​​​ല്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here