ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കിലിടിച്ചു; വന്‍ അപകടം ഒഴിവായി

0
224

കൊല്‍ക്കത്ത (www.mediavisionnews.in): കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. നൂറോളം യാത്രക്കാരുമായി പറന്നിറങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറില്‍ ഇടിക്കുകയായിരുന്നു.

ദോഹ-കൊല്‍ക്കത്ത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ അടിഭാഗത്തിന് കേടുപാട് സംഭവച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here