കുഞ്ചത്തൂരിൽ അനധികൃത മണല്‍കടത്ത്‌: ഡ്രൈവർ അറസ്റ്റില്‍

0
224

മഞ്ചേശ്വരം(www.mediavisionnews.in): അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി കുഞ്ചത്തൂരില്‍ മഞ്ചേശ്വരം പൊലീസ്‌ പിടിച്ചു. ഡ്രൈവര്‍ കുഞ്ചത്തൂരിലെ അക്‌ബറിനെ (30) അറസ്റ്റ്‌ ചെയ്‌തു

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here