വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

0
240

കാസര്‍കോട്(www.mediavisionnews.in) : ദേളി എച്ച് എന്‍ സി ഹോസ്പിറ്റലില്‍ ജനമൈത്രി പോലീസിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വൃക്കരോഗ നിര്‍ണ്ണ ക്യാമ്പ് നടത്തി. ക്യാമ്പ് യൂറോളജിസ്റ്റ് ഡോ മുഹമ്മദ് സലീമിന്റെ അദ്ധ്യക്ഷതയില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എസ് ഐ അജിത്ത് കുമാര്‍, ജനമൈത്രി പോലീസ് സി ആര്‍ ഒ കെ പി വി രാജീവന്‍, സ്റ്റേഷന്‍ പി ആര്‍ ഒ വേണുഗോപാലന്‍, സി സി എസ് മെമ്പര്‍ മരിയം, പ്രിയ വിശ്വം, ഹനീഫ കോളിയടുക്കം, ഡോ അബൂബക്കര്‍, ഷമമാസ്, എബിന്‍, അബൂ യാസര്‍, എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here