ബായാർ മുജമ്മഅ് ജൽസേ മീലാദ് റബീഉൽ അവ്വൽ 12 ന് പുലർച്ച

0
243

ബായാർ(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തി സ്സുന്നിയ്യ യുടെ മീലാദ് കാമ്പയിനിന്റെ ഭാഗമായി പ്രവാചക തിരുപ്പിറവി സമയമായ 12 ന് പുലർച്ചെ ജൽസെ മീലാദ്‌ നടക്കും. തിങ്കൾ അസ്തമിച്ച അർധ രാത്രിക്ക് ശേഷം ആരംഭിക്കുന്ന പരിപാടിയിൽ നാസീഅത്തിനും, അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചികോയ അൽബുഖാരി നേതൃത്വം നൽകും. മൗലീദ്, പ്രകീർത്തനം, ബുർദ തുടങ്ങിയ പരിപാടികൾക്ക് പ്രമുഖ സാദാത്തുക്കൾ, പണ്ഡിതന്മാർ നേതൃത്വം നൽകും ആയിരങ്ങൾക്ക് തബറുക് വിതരണോതോടെ പരിപാടി സമാപിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here