കെ എം ഷാജി എംഎൽഎ അയോഗ്യന്‍

0
299

കൊച്ചി(www.mediavisionnews.in) അഴീക്കോട് എംഎല്‍എ കെ എം ഷാജി അയോഗ്യന്‍ എന്ന് ഹൈക്കോടതി. എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നടപടിയെടുക്കാൻ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നിർദേശവും നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നികേഷ് കുമാറിന് 50000 രൂപ നൽകണമെന്നും കോടതി അറിയിച്ചു.

അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ആറ് വർഷത്തേക്ക് കെ എം ഷാജിക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here