ആളെ ചിരിപ്പിച്ചു കൊല്ലുന്ന പ്രതിജ്ഞ: വൈറലായി വിദ്യാര്‍ത്ഥിയുടെ പ്രതിജ്ഞ (വീഡിയോ)

0
303

സ്‌കൂള്‍ അസംബ്ലിക്ക് പ്രതിജ്ഞ ചൊല്ലുന്ന കൊച്ചു വിദ്യാര്‍ത്ഥിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അക്ഷരങ്ങള്‍ പിറക്കിയെടുത്ത് വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പ്രതിജ്ഞ ചൊല്ലുമ്പോള്‍(www.mediavisionnews.in) കേട്ടു നില്‍ക്കുന്ന സ്‌കൂള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചിരിയടക്കാന്‍ സാധിക്കുന്നില്ല.

‘ഗുരുക്കന്മാര്‍’ എന്നത് തെറ്റി ‘കുറുക്കന്മാര്‍’ എന്ന് ആയപ്പോള്‍ ചിരി സഹിക്കാനാവാതെ നില്‍ക്കുന്ന അധ്യാപകരെയും വീഡിയോയില്‍ കാണാം. മുഴുനീളെ ചിരിയുണര്‍ത്തുന്ന പ്രതിജ്ഞ ‘ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കു’മെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. നിരവധി ആളുകള്‍ കണ്ട വീഡിയോയിലെ കുട്ടി ആരാണെന്നും ഏത് സ്‌കൂളിലെയാണെന്നും ഉള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ.

ചിരിക്കാതെ പ്രതിജ്ഞ ചെല്ലെന്ന്.. അല്ലപിന്നെ..

Posted by Tik Tok Virel Videos on Friday, November 2, 2018

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here