അംഗണവാടി കുട്ടികളോടൊപ്പം ശിശുദിനമാഘോഷമാക്കി ഉപ്പള ഷാഫി നഗര്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്

0
240

ഉപ്പള(www.mediavisionnews.in): ഷാഫി നഗര്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം മൂസോഡി അംഗണവാടി കുട്ടികളോടൊപ്പം ആഘോഷിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും നല്‍കി. ഷാഫി നഗര്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് ജനറല്‍ സെക്രട്ടറി ലത്തീഫ് കെ.എ, സെക്രട്ടറി നിയാസ് കെ.എം, ട്രഷറര്‍ റസാഖ് ഫഖീര്‍, മറ്റ് കമറ്റി അംഗങ്ങളായ കലന്തർ ഷാഫി, ഇബ്രാഹിം, സെമീര്‍, സലാം, അഷ്റഫ്, റഫീഖ്, കബീര്‍ എന്നിവര്‍ നേത്യത്വം നല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here