ഹൊസങ്കടിയിൽ കഞ്ചാവ് ലഹരിൽ പരാക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
204

മഞ്ചേശ്വരം(www.mediavisionnews.in):: ഹൊസങ്കടിയിൽ കഞ്ചാവ് ലഹരിൽ പരാക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. ഇയാളില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. മഞ്ചേശ്വരത്തെ സാദിഖിനെ (28)യാണ് മഞ്ചേശ്വരം എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് ഹൊസങ്കടിയിലാണ് സംഭവം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here