മനസ്സിനും വയറിനും സംതൃപ്തി പകരാൻ ഇനി മുതൽ സീക്ക് കബാബ് ഉപ്പളയിലും

0
232

ഉപ്പള(www.mediavisionnews.in): മുംബൈയിലും ബാംഗളൂരിലും പ്രശസ്തമായ ഹജിഅലി സീക്ക് കബാബ് വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടെ ഉപ്പള ഹനഫീ മസ്ജിദ്ന് സമീപം ഫെഡറൽ ബാങ്കിന് മുൻവശം ഒക്ടോബർ 22 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ബഹു: സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. ചടങ്ങിൽ റഷീദ്, മുബീൻ മൂടബിദ്ര യൂസുഫ് കെ.എം സ്റ്റോർ, ഹമീദ് ബീ.എം, ബഷീർ ബി.എം, നാസർ ബി.എം, അബ്ദുൽ റഹ്മാൻ മള്ളങ്കൈ, ബഷീർ CPCRI, മറ്റുമുള്ള പൗര പ്രമുഖർ സംബന്ധിച്ചു.

ഉത്തരേന്ത്യയിലെ പ്രശസ്ത കബാബ് മേക്കർമാരായ ഷഹബാസ്, അബ്ബാസ് ശിവാജി നഗർ ബംഗളൂരു, എന്നിവർ ഒരുക്കുന്ന പ്രത്യേക തരം സീക്ക് കബാബ്, നല്ലി സൂപ്പ്, ഫാൽകബാബ്,തുണ്ടെ കബാബ്,ലക്നൗ പറോട്ട,ചിക്കൻ റോസ്റ്റ്, മറ്റെങ്ങും ലഭ്യമല്ലാത്ത സ്വാദൂറും വിഭവങ്ങൾ മിതമായ നിരക്കിൽ ഉപ്പളയിൽ ലഭ്യമാകും എന്ന് മാനേജ്മെന്റ് അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here