പാതയോരത്തെ ഫ്‌ളക്‌സുകള്‍ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി

0
190

കൊച്ചി(www.mediavisionnews.in): പാതയോരത്തെ മുഴുവന്‍ അനധികൃത ബോര്‍ഡുകളും നീക്കണമെന്ന് ഹൈക്കോടതി. ഈ മാസം 30നകം നടപടിയെടുക്കണമെന്ന് ഹൈക്കോടതി കര്‍ശ നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. കലക്ടറും ജില്ലാ പൊലീസ് മേധാവിയും നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here