ജനഹൃദയങ്ങളിലെ രാജകുമാരന് മിയപദവിൽ സർവകക്ഷി അനുശോചനം

0
220

ഉപ്പള(www.mediavisionnews.in): തുളുനാടിന്റെ മണൽ തരികൾക് പോലും ആധരണിയനും മഞ്ചേശ്വരം മണ്ഡലത്തിന്റെ വികസന തേരാളിയും ജനകീയ നേതാവുമായ പി.ബി അബ്ദുൽ റസാഖ് എം.എൽ.എക്ക് മുസ്ലിം ലീഗ് മീഞ്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിയപദവിൽ സർവകക്ഷി അനുശോചനം രേഖപെടുത്തി.

എം.എസ്.എ സത്താർ ഹാജി അധ്യക്ഷനായി. ബൽഗാം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെ ആരിഫ്, കോൺഗ്രസ് നേതാവ് പ്രഭാകര ചൗട്ട, ഹർഷാദ് വൊർക്കാടി, വാഹിദ് കുടൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ സംഷാദ് ശുകൂർ, കെ.എൽ പുണ്ഡരീകാക്ഷ, മുഹമ്മദ് കുഞ്ഞി, ദിവാകരൻ, ബി.കെ മുഹമ്മദ്, രാമകൃഷ്ണ കടമ്പാർ, അബ്ദുല്ല കുഞ്ഞി ഹാജി ബെഞ്ച, താജുദ്ധീൻ കടമ്പാർ, സിറാജ് മാസ്റ്റർ, ബഷീർ മൊഗർ, ജഗദീഷ് മൂന്ധംബയൽ, ജയപ്രകാശ് നാരായണ, ഷെരീഫ് ചിനാല, മുഹമ്മദ് പാലക്കാട്, ശ്രീധർ റൈ, കൃഷ്ണാ വഡ, ധാമോധര മാസ്റ്റർ, എസ്ടി ഇബ്രാഹിം, ബി.എൻ മുഹമ്മദലി, റഹ്മാൻ ആരിക്കാടി, നൗഷാദ് മിയപദവ് സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here