ഷിറിയയില്‍ പുഴയില്‍ നിന്നു വാരിക്കൂട്ടിവച്ച മണല്‍ പൊലീസ്‌ പുഴയില്‍ തള്ളി

0
229

കുമ്പള (www.mediavisionnews.in):ആരിക്കാടി ബംബ്രാണ വയലില്‍ അനധികൃതമായി വാരിക്കൂട്ടിയ മണല്‍ പൊലീസ്‌ പുഴയിലേക്ക്‌ മറിച്ചു.ഷിറിയ പുഴയോരത്ത്‌ അനധികൃതമായ ഉണ്ടാക്കിയ കടവ്‌ പൊലീസ്‌ ജെ സി ബി ഉപയോഗിച്ചു തകര്‍ത്തു. മണല്‍ മാഫിയ മണല്‍ വാരിക്കൂട്ടിയ വിവരമറിഞ്ഞു കുമ്പള എസ്‌ ഐ ടി വി അശോകന്റെ നേതൃത്വത്തിലെത്തിയ സംഘമാണ്‌ പൂഴി പുഴയില്‍ മറിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here