യുവാവിനെ കാണാതായതായി പരാതി

0
209

മഞ്ചേശ്വരം (www.mediavisionnews.in):  കുഞ്ചത്തൂരിലെ അബ്‌ദുള്‍ സമദി (26)നെ കാണാതായതായി മാതാവ്‌ പൊലീസില്‍ പരാതിപ്പെട്ടു.

20നു രാത്രി വീട്ടില്‍ നിന്ന്‌ കാണാതാവുകയായിരുന്നെന്നു പരാതിയില്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here