മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാൻസർ നിർണയ ക്യാമ്പ് എട്ട്, ഒൻപത് തിയതികളിൽ

0
227

മഞ്ചേശ്വരം(www.mediavisionnews.in): 2018-19 വാർഷിക പദ്ധതിയിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര കാൻസർ നിർണയ ക്യാമ്പ് എട്ട്, ഒൻപത് തിയതികളിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. കർണാടക കൃഷി മന്ത്രി എൻ.എച്ച് ശിവശങ്കര റെഡ്ഡി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനംചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here