പെട്രോൾ ഡീസൽ നികുതി കുറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം: മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

0
242

ഉപ്പള (www.mediavisionnews.in): ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് നിർബന്ധിതരായി കേന്ദ്ര സർക്കാരും, പെട്രോളിയം കമ്പനിയും പെട്രോളിനും ഡീസലിനും വില കുറച്ചിട്ടും, തൊടു ന്യായം പറഞ്ഞു വില കുറക്കാൻ തയ്യാറാവാത്ത ധന മന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും നിലപാട് അപലപനീയമാണെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സത്യൻ സി ഉപ്പളയും ജനറൽ സെക്രെട്ടറി ഓ.എം റഷീദും പറഞ്ഞു

സംസ്ഥാനത്തിന് ലഭിക്കേണ്ടുന്ന നികുതി വേണ്ടെന്ന് വെച്ച് രണ്ടു തവണ ഉമ്മൻചാണ്ടി സർക്കാർ ജനങ്ങളോടൊപ്പം നിന്ന ചരിത്രമുണ്ടിവിടെ.

ബ്ലൂവെറിയും,ഡിസ്റ്റിലറിയും വിതരണം ചെയ്യുന്ന തിരക്കിൽ അവശ്യ വസ്തുവായ പെട്രോൾ, ഡീസൽ നികുതി വേണ്ടെന്നു വെക്കാൻ സർക്കാർ തയ്യാറാവണം.

LEAVE A REPLY

Please enter your comment!
Please enter your name here