ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു

0
230

ദുബൈ(www.mediavisionnews.in): ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു പ്രസിഡന്റായി അയ്യുബ് ഉറുമിയേയും, ജനറൽ സെക്രട്ടറിയായി ഡോ: ഇസ്മായിലിനേയും മൊഗ്രാലിനേയും ട്രഷററായി ഇബ്രാഹിം ബേരിക്കയേയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡന്റ്: മൻസൂർ മർത്ത്യ, സുബൈർ കുബണൂർ, അഷ്റഫ് ബയാർ, സലാം പടലടുക്ക, അലി സാഗ്
സെക്രട്ടറി: സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരിക്ക, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള

ഉപദേശക സമിതി അംഗങ്ങൾ: സയ്യിദ് അബ്ദുൽ ഹക്കീം തങ്ങൾ, മഹമ്മൂദ് ഹാജി പൈവളികെ, അഡ്വ: ഇബ്രാഹിം ഖലീൽ, അഷ്റഫ് പാവൂർ, അസീസ് ബള്ളൂർ

കെ.എം.സി.സി അൽബറാഹ് ആസ്ഥാനത്ത് ചേർന്ന കൗൺസിൽ യോഗത്തിൽ സയ്യദ് അബ്ദുൽ ഹക്കീം തങ്ങൾ പ്രാർത്ഥന നടത്തി. അയ്യുബ് ഉറുമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ഉൽഘാടനം ചെയ്തു. സൈഫുദീൻ മൊഗ്രാൽ സ്വാഗതം പറഞ്ഞു. ഡോ: ഇസ്മായിൽ മൊഗ്രാൽ റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ടേർണിംഗ് ഓഫിസർ അബ്ദുല്ല ആറങ്ങാടി പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അൻവർ നാഹ, ഹുസൈനാർ ഹാജി ഇടച്ചക്കായി, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി. ഇസ്മായിൽ, എം.എ മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടുമ്പാഗം, ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, മുനീർ ചെർക്കള, മഹ്മൂദ് ഹാജി പൈവളികെ, അഡ്വ: ഇബ്രാഹിം ഖലീൽ, ടി.ആർ ഹനീഫ്, അഫ്സൽ മേട്ടമൽ, ഇസ്മായിൽ നാലാം വാതുക്കൽ, ഷരീഫ് പൈക്ക, റഷീദ് ഹാജി കല്ലിങ്കൽ, സിദ്ദിഖ് കനിയടുക്കം, എ.ജി. റഹ്മാൻ, ഫൈസൽ പട്ടേൽ, പി.ഡി നൂറുദ്ദിൻ, ഗഫൂർ എരിയാൽ, ഷബീർ കിഴൂർ, ബഷീർ പള്ളിക്കര, മൻസൂർ മർത്ത്യ, സുബൈർ കുബണൂർ, അഷ്റഫ് ബയാർ, സലാം പടലട്ക്ക, അലി സാഗ്, ഇബ്രാഹിം ബേരിക്ക, അമാൻ തലേക്കള, ഖാലിദ് മള്ളങ്കെ, മൂസ ബംബ്രാണ, ജബ്ബാർ ബൈദല, ഇഖ്ബാൽ മണിമുണ്ട, അഷ്റഫ് ഉള്ളുവാർ, എം.ജി റഹ്മാൻ മൊഗ്രാൽ, മൊയ്തിൻ പേരാൽ കണ്ണൂർ, അസീസ് നഗർ, ഇബ്രാഹിം നൽക്ക, സലീം ചേരങ്കൈ, ഷബീർ ചെറുവത്തൂർ, തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി മുനീർ ബേരിക്ക നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here