കുമ്പളയിൽ ആർഎസ്എസ് ബിജെപി പ്രവർത്തകൻ സാഗറിന്റെ പീഡന ശ്രമത്തിൽ നിന്നും രക്ഷപെട്ട പെൺകുട്ടിക്ക് പഠിക്കാൻ സർക്കാർ സംരക്ഷണം കൊടുക്കണം: എം.എസ്.എഫ്

0
211

കുമ്പള(www.mediavisionnews.in): കോളേജ് വിദ്യാർത്ഥിനിയെ നിരന്തരമായി ഉപദ്രവിക്കുകയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത ആർഎസ്എസ് പ്രവർത്തകൻ സാഗറിന്റെ ബന്ധുക്കളുടെയും, സംഘപരിവാർകാരുടെയും ഭീഷണി മൂലം പെൺകുട്ടി പഠനം ഉപേക്ഷിച്ചിട്ടുണ്ട്, ആ പെൺകുട്ടിക്ക് തുടർ പഠനത്തിനുള്ള സംരക്ഷണം സർക്കാർ നൽകണമെന്നും, ആർഎസ്‌എസ് പ്രവർത്തകൻ സാഗറിനെ ഉടൻ പിടികൂടണമെന്നും, ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന പുറത്ത് കൊണ്ടു വരണം. അല്ലാത്ത പക്ഷം മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികളെയും തെരുവിലറക്കി ശക്തമായ സമര പരിപാടികൾക്ക് എംഎസ്എഫ് നേത്രത്വം നൽകുമെന്ന് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരവും, ജനറൽ സെക്രട്ടറി സവാദ് അംഗടിമൊഗറും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here