കുബണൂരിലെ ഇബ്രാഹിം നിര്യാതനായി

0
240

ബേക്കൂർ(www.mediavisionnews.in): കുബണൂരിലെ ഇബ്രാഹിം(48) നിര്യാതനായി. പരേതരായ ഫകീർ, ആസ്യമ്മ ദമ്പതികളുടെ മകനാണ്. അസുഖത്തെത്തുടർന്ന് ഏറെക്കായലമായി ചികിത്സയിലായിരുന്നു. ഭാര്യ സുഹറ. മക്കൾ അഫ്സൽ, ആബിദ്, അനസ്, ഉബൈദ്, അസ്‌കർ. ഖബറടക്കം ജമാലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here