പി.ബി അബ്ദുൽ റസാഖ് എംഎൽഎയുടെ നിര്യാണത്തിൽ കുവൈറ്റ് മഞ്ചേശ്വരം പിരിസ്സപ്പാട് കമ്മിറ്റി അനുശോചിച്ചു

0
228

കുവൈത്ത്(www.mediavisionnews.in): മഞ്ചേശ്വരം എംഎൽഎ പി.ബി അബ്ദുൽ റസാക്കിന്റെ നിര്യാണത്തിൽ കുവൈത്ത് മഞ്ചേശ്വരം പിരിസാപാട് കമ്മിറ്റി അനുശോചിച്ചു. മഞ്ചേശ്വരം വികസനപ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് പ്രസിഡൻറ് ജലീൽ ആരിക്കാടി പറഞ്ഞു. സെക്രട്ടറി ഫാറൂഖ് മാളിക, ആസിഫ് പൊസോട്ട്, അബൂബക്കർ എൻജിനീയർ ,സമീർ ജോക്കി , റഹീം ആരിക്കാടി, ഫാറൂഖ്, ബസറ അബ്ദുള്ള പെരിങ്കരി, സത്താർ പച്ചമ്പള, സാഹിർ പെർവാഡ്, അസർ, റിസ്‌വാൻ, എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here