ഉപ്പളയിൽ ദുഃഖ സാന്ത്രമായ അന്തരീക്ഷത്തിൽ പിബി അബ്ദുൽ റസാഖ് എം എൽ എക്ക് സർവകക്ഷി അനുശോചനം

0
222

ഉപ്പള(www.mediavisionnews.in): ഏഴര വർഷകാലം മഞ്ചേശ്വരം മണ്ഡലത്തിന്റെ നിറസാനിധ്യമായി കേരള നിയമ സഭയിൽ ജ്വലിച്ച് നിന്ന ജനകീയ വികസന നായകന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഉപ്പളയിൽ നടന്ന സർവകക്ഷി അനുശോചന യോഗം ദുഃഖ സാന്ത്രമായി മാറി.

മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ല പ്രിസിഡണ്ട് എം. സി ഖമറുദ്ധീൻ, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, എൻ. എ നെല്ലിക്കുന്ന് എംഎൽഎ, ജില്ല പഞ്ചായത്ത് പ്രിസിഡണ്ട് എ.ജി.സി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡണ്ട് എ.കെ.എം അഷ്‌റഫ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സോമശേഖര ജെ.എസ് , അഡ്വ:സുബ്ബയ്യ റൈ, പി.എ അഷ്റഫലി, മഞ്ചുനാഥ ആൾവ, അബ്ദുൽ റസാഖ് ചിപ്പാർ, സി.എ സുബൈർ, ഹുസൈൻ മാസ്റ്റർ, സതീഷ് ചന്ദ്ര ഭണ്ഡാരി, കെ.എസ് ഫക്രുദ്ധീൻ, ജയറാം കെ, അജിത് ചിപ്പാർ, രാഖവ ചേരാൽ, അഹ്മദാലി കുമ്പള, കരിവള്ളൂർ വിജയൻ ,ഹർഷാദ് വൊർക്കാടി, സത്യൻ സി ഉപ്പള, സുജാത ഉപ്പള, ജബ്ബാർ പള്ളം മുസ്ലിം ലീഗ് നേതാക്കളായ അസീസ് മരിക്കെ, മൂസ ബി ചെർക്കള, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, എം അബ്ദുല്ല മുഗു, അഷ്‌റഫ് കർള, അഷ്‌റഫ് എടനീർ, പി എച്ച് അബ്ദുൽ ഹമീദ്, അബ്ബാസ് ഓണന്ത, സയ്യിദ് ഹാദി തങ്ങൾ, എ.കെ ആരിഫ്, എം.എസ്.എ സത്താർ, ഹമീദ് കുഞ്ഞാലി, ബഹറൈൻ മുഹമ്മദ്, എം.ബി യൂസുഫ്, ശുകൂർ ഹാജി, അഡ്വ:സകീർ അഹ്മദ്, അഷ്‌റഫ് കൊടിയമ്മ, റഹ്മതുള്ള സാഹിബ്, സിദ്ധീഖ് കജെ, അന്തുഞ്ഞി ഹാജി ചിപ്പാർ, സെഡ്.എ കയ്യാർ, ഇസ്മയിൽ ഹാജി, റസാഖ് കോടി, അബൂബക്കർ പെർദന, സിദ്ധീഖ് ഒളമുഗർ, ശാഹുൽ ഹമീദ് ബന്തിയോട്, കെ.എൽ പുണ്ഡരീകാക്ഷ, യൂസുഫ് ള്ളുവാർ, അസീസ് കളത്തൂർ, റഹ്മാൻ ഗോൾഡൻ, ഇർഷാദ് മൊഗ്രാൽ, സിദ്ധീക് മഞ്ചേശ്വരം സവാദ് അംഗഡി മുഗർ, ഹനീഫ് കൽമട്ട, ഖലീൽ മരിക്കെ, എം.പി കാലിദ്, പി.ബി ശഫീക്, മക്കാർ മാസ്റ്റർ, ടി കെ അഹ്മദ് സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here