ആരിക്കാടിയില്‍ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി

0
221

കുമ്പള (www.mediavisionnews.in):  കല്യാണ ത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി.

ആരിക്കാടി, കുന്നില്‍ സ്വദേശിനിയായ 19 കാരിയെയാണ്‌ കാണാതായത്‌. മാതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ്‌ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here