കാര്‍ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

0
241

കുറ്റിക്കോല്‍ (www.mediavisionnews.in): എരിഞ്ഞിപുഴ ബീട്ടിയടുക്കത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. എരിഞ്ഞിപ്പുഴ ആനക്കുഴി ഗോപി (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ഭാര്യ -മാധവി, മകന്‍ ഹരികൃഷണന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here