അഹമദ് കബീർ ബാഖവിയുടെ പ്രഭാഷണം; ബംബ്രാണയിൽ സ്വാഗത സംഘം രൂപീകരിച്ചു

0
245

ബംബ്രാണ(www.mediavisionnews.in): അൽ-അൻസാർ ചാരിറ്റി ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് ബംബ്രാണ കക്കളം മസ്ജിദ് പരിസരത്ത് മർഹും അബ്ദുൽ സലാം നഗറിൽ വെച്ച് നടക്കുന്ന ഹാഫിള് അഹ്മദ് കബീർ ബാഖവിയുടെ മതപ്രഭാഷണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി 101 അംഗ സ്വാഗത സംഘ കമ്മിറ്റിക്ക് രൂപം നൽകി. എം.പി മുഹമ്മദിനെ ചെയർമാനായും, ബി.ടി മൊയ്തീനെ ജനറൽ കൺവീനറായും, അബ്ദുല്ല അല്ലിക്ക ട്രഷററായും തെരെഞ്ഞെടുത്തു.

മറ്റുഭാരവാഹികൾ
വൈ.ചെയർമാൻമാർ: എ.കെ ആരിഫ്, ബാപ്പു കുട്ടി ഹാജി, എം.പി ഖാലിദ്, അബ്ദുൽ റഹ്മാൻ ബത്തേരി, ബി.എം.കെ അബ്ദുല്ല, അബ്ദുൽ റഹ്മാൻ ബാക്കരി, അശ്രഫ് ബൽക്കാട്, മുഹമ്മദ് മൊഗർ, കെ ബി ലത്തീഫ് ,മൂസ ദിഡ്മ, അബ്ദുല്ല മുവ്വം, പി.എം അബ്ദുല്ല പട്ട, കെ.വി മൂസ കുഞ്ഞി, ഒ.എം മൂസ, ബി മുഹമ്മദ്, എം.ഇ മുഹമ്മദ്, ഇബ്രാഹിം ബത്തേരി
കൺവീനർമാർ: അന്തുവളപ്പ്, ഇബ്രാഹിം ദിഡ്മ, റഫീഖ് കല്ലട്ടി, ഒ.എം ജുനൈദ്, മൻസൂർ പളപ്പ്, യൂസുഫ്, നിസാർ ഗല്ലി, നിയാസ് ഗല്ലി, ലത്തീഫ് മുവ്വം, കെ.എം ലത്തീഫ്, പി ഹാരിസ്, കെ.എം സാബിത്ത്, കെ.എസ് ഫഹദ്, നൗഫൽ മുസ്ല്യാർ വളപ്പ്, നിസാർ മൊഗർ, ബി.പി ആബിദ്, അബ്ദുല്ല പക്രാബ, കരീം നായ്ക്കാപ്പ്

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here