മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി: മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നൽകി

0
249

കാസർഗോഡ്:(www.mediavisionnews.in): മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള രണ്ട് ലക്ഷം രൂപ
ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ഷാഹുൽ ഹമീദ് ബന്തിയോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനു കൈമാറി. സെക്രട്ടറി അബ്ദുൽ ഫത്താഹ്, വൈസ് പ്രസിഡന്റ് ജമീല സിദ്ധീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.എം മുസ്തഫ, റസാഖ് ബപ്പായിത്തൊട്ടി, ഫാരിസ, ബാലകൃഷ്ണ അമ്പാർ, പ്രസാദ് റായ്, ഉമേഷ് ഷെട്ടി തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here