പെൻഷൻ തടഞ്ഞ സർക്കാർ നടപടി;മുസ്ലിം ലീഗ് ധർണ ഏഴിന്

0
299

കാസർഗോഡ് (www.mediavisionnews.in): വർഷങ്ങളായി വിവിധ പെൻഷനുകൾ കൈപ്പറ്റിവരുന്ന പാവങ്ങളായ ദുർബല ജനവിഭാഗങ്ങളുടെ പെൻഷനുകൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് നിഷേധിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ മുഴുവൻ മുനിസിപ്പൽ പഞ്ചായത്ത് ആസ്ഥാനങ്ങളിൽ സെപ്‌തംബർ ഏഴിന് സായാഹ്ന ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീനും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാനും അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here