കൈത്താങ്ങായി ബദര്‍ അല്‍ സമാ ഗ്രൂപ്പും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി രൂപ കൈമാറി

0
219

തിരുവന്തപുരം: (www.mediavisionnews.in) ബദര്‍ അല്‍ സമാ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി രൂപ കൈമാറി.

മന്ത്രി ഇ.പി ജയരാജന്‍ ഗ്രൂപ്പിന്‍റെ ഡയറക്ടര്‍മാരായ ഡോക്ടര്‍ വി.ടി വിനോദ്, പി.എ മുഹമ്മദ്, അബ്ദുള്‍ ലത്തീഫ് ഉപ്പള എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here