കാസര്‍കോട് (www.mediavisionnews.in): മൈലാട്ടി-വിദ്യാനഗര്‍ ഫീഡറില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 30 ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ 110 കെ. വി. സബ്സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍നിന്നും 33 കെ. വി. സബ്സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയഡുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.