കോഴിക്കോട് മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു

0
219

കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട് അമ്പായത്തോട് മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. പെട്രോൾ ഒഴിച്ച് തീവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here