പ്രളയ ബാധിധർക്കാശ്വാസമായി എസ്.വൈ.എസ്

0
313

ഉപ്പള (www.mediavisionnews.in): പ്രളയ ബാധിധരായി ദുരിദാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക്‌ ആശ്വാസമായി ഉപ്പള സോൺ എസ്.വൈ.എസ്സും. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിത ബാധിധർക് വേണ്ടി ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ശേകരിച്ഛ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കും.

സോൺ പരിധിയിലെ വിവിധ യൂണിറ്റുകളിൽ നിന്നും അരി,പഞ്ചസാര,പയർ, വസ്ത്രങ്ങളും ശേഖരിച് ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സാമഗ്രികളും, സാന്ത്വന വളണ്ടീയർ വിങ്ങും വായനാട്ടിലേക് യാത്ര തിരിച്ചു.

എസ് വൈ എസ് ജില്ലാ ജനറൽ സെക്രെട്ടറി പാത്തൂർ മുഹമ്മദ്‌ സഖാഫി പ്രാർത്ഥന നടത്തി. സോൺ പ്രസിഡന്റ്‌ സിദ്ദീഖ് സഖാഫി ബായാറിന്റെയും ജനറൽ സെക്രെട്ടറി ഷാഫി സഅദി ശിറിയയുടെയും ഫിനാൻഷ്യൽ സെക്രെട്ടറി സിദ്ദിഖ് ലത്തീഫി ചിപ്പാറിന്ടെയും നേതൃത്തിലുള്ള സാന്ത്വന വളണ്ടിയർ വിങ്ങും സേവനത്തിനായി വയനാട്ടിലേക്ക് തിരിച്ചടുണ്ട്, മുസ്ലിം ജമാഅത്ത് ജില്ലാ ഉപാദ്യക്ഷൻ ഇബ്രാഹിം ഹാജി ബേക്കുർ, എസ്.കെ അബ്ദുല്ല ഹാജി, ഹമീദ് ഹാജി കൽപന എസ് എസ് എഫ് ജില്ലാ നേതാക്കളായ ജബ്ബാർ സഖാഫി പാത്തൂർ, സ്വാദിഖ് ആവളം സോൺ നേതാക്കളായ യൂസുഫ് സഖാഫി കനിയാല, മുസ്തഫ മുസ്ലിയാർ കായർകട്ട, മൂസ സഖാഫി പൈവളിക, ഉമർ മദനി കനിയാല, അബ്ദുറഹ്മാൻ മിൽമ, മൊയ്ദു മാസ്റ്റർ മണ്ണങ്കുഴി, ലത്തീഫ് സഖാഫി ബേക്കൂർ തുടങ്ങിയ നേതാക്കളും സാന്ത്വനം വളണ്ടിയർ വിംഗും അനുഗമിക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here