പ്രളയ ബാധിത പ്രദേശങ്ങളിലെ പുനരധിവാസം: എസ്.വൈ.എസ് വോളന്റിയർ വിങ് എറണാകുളത്തേക്ക്

0
251

ഉപ്പള(www.mediavisionnews.in): പ്രളയ ബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്തിന്റെ ഭാഗമായി ഉപ്പള സോൺ എസ്.വൈ.എസ് സാന്ത്വനം വോളന്റിയർ വിങ് എറണാകുളത്തേക് യാത്ര തിരിച്ചു.പ്രതേകം പരിശീലനം ലഭിച്ച അമ്പതോളം സന്നദ്ധ സേവകർ വീട് ശുചീകരണം, കിണർ ശുചീകരണം, വൈദ്യുതി, പ്ലംബിങ് തുടങ്ങിയ ജോലികൾക് നേതൃത്വം നൽകും. സോൺ സാന്ത്വനം സമിതി നേതൃത്വം പ്രവർത്തനങ്ങൾ അബ്ദുൽ റഹ്‌മാൻ സഖാഫി കോ:ഓർഡിനേഷൻ ചെയ്യും. മണ്ണംകുഴി മഖാം സിയാറത്തോടെ എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി പാത്തൂർ മുഹമ്മദ്‌ ഫ്ളാഗ്ഓഫ് ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here