പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് സിറ്റിസൺ ഉപ്പളയുടെ കൈത്താങ്ങ്

0
277

ഉപ്പള(www.mediavisionnews.in) : പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി അവശ്യസാധനങ്ങളുമായി സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവര്‍ത്തകര്‍ വയനാട് മേഖലകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുറപ്പെട്ടു. ഉപ്പളയിലെ ചുറ്റുഭാഗത്ത് നിന്നും ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷണ പഥാര്‍ത്തങ്ങളും നിത്യോപക സാധനങ്ങളുമാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here