മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപ്പെരുന്നാള്‍ ആഗസ്ത് 22ന്

0
320

തിരുവനന്തപുരം(www.mediavisionnews.in):  ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 22ന് ആഘോഷിക്കും. അതേസമയം സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലി പെരുന്നാള്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here