മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ടി.എഫ്.സി ബന്തിയോടിന്റെ സഹായഹസ്തം

0
259

ബന്തിയോട്(www.mediavisionnews.in): മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങുമായി ടി.എഫ്.സി ബന്തിയോട് ആവശ്യസാധനമടങ്ങിയ ട്രക്ക് വയനാട് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. പുത്തന്‍ വസ്ത്രങ്ങള്‍, പാത്രങ്ങള്‍ , ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ,സാനിറ്ററി നാപ്കിനുകള്‍, പാദരക്ഷകള്‍, വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ ആവശ്യമുള്ള അത്യാവശ്യ സാധനങ്ങള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here