ബന്തിയോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

0
276

ബന്തിയോട്(www.mediavisionnews.in): ബന്തിയോട് ദേശിയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്. കുമ്പള സ്വദേശി റമീസ് റാസ്‌ (30) ആണ് മരിച്ചത്. നീലേശ്വരം സ്വദേശികളായ ആദിൽ, മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8 .30 മണിയോടെയാണ് അപകടമുണ്ടായത് റമീസിന്റെ മൃതദേഹം ബന്തിയോട് ഡി.എം ഹോസ്പിറ്റലിൽ മാറ്റിയിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here