കൊണ്ടോട്ടിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്നുമരണം

0
246

മലപ്പുറം(www.mediavisionnews.in): ഐക്കരപ്പടിയ്ക്ക് സമീപം പൂച്ചാലില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു .കണ്ണനാരി അസീസ്, ഭാര്യ സുനീറ ഇവരുടെ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.
മറ്റ് രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു.

അര്‍ധരാത്രി 1 മണിയോടെയായിരുന്നു സംഭവം .ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് .ഇന്നലെ രാത്രി പെയ്ത മഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here