സി പി എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിക്ക് വാട്‌സാപ്പ്‌ ഭീഷണി:രണ്ടുപേര്‍ക്കെതിരെ കേസ്‌

0
305

മഞ്ചേശ്വരം (www.mediavisionnews.in): സി പി എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി റസ്സാഖ്‌ ചിപ്പാറിനെതിരെ വാട്ട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഭീഷണി മുഴക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു എന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.

ഉപ്പള സ്വദേശികളായ മഖ്‌ബൂല്‍ അഹ്മദ്‌, അബ്‌ദുല്‍ ഷരീഫ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.(www.mediavisionnews.in):  ലെഫ്‌റ്റ്‌ അലയന്‍സ്‌ ഉപ്പള എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ നിന്ന്‌ തനിക്കെതിരെ അപമാനകരമായ പോസ്റ്റുകളും ഭീഷണികളും പ്രചരിക്കുന്നുവെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്‌ റസ്സാഖ്‌ കോടതിയെ സമീപിക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here