വാഹന ഇൻഷുറൻസ് പുതുക്കാൻ ഇനി പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

0
261

തിരുവനന്തപുരം (www.mediavisionnews.in): മലിനീകരണ സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറൻസ് ഇനി പുതുക്കില്ല. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാൻ  ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്‍റ് അതോററ്റി നിര്‍ദേശം നൽകി.

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കരുതെന്ന് ഒാഗസ്റ്റിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു .ഇതേ തുടര്‍ന്നാണ് ഐ.ആര്‍.ഡി.എ. നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here