മിസ്റ്റർ ഫിക്സ് ഷോപ് പ്രവർത്തനം ആരംഭിച്ചു

0
316

ബന്തിയോട്(www.mediavisionnews.in): മിസ്റ്റർ ഫിക്സ് അലൈൻമെന്റ് ആൻഡ് ടയേഴ്‌സ് ഷോപ് ബന്തിയോട് ഡി.എം ഹെൽത്ത് സെന്ററിന് മുന്നിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് അത്താവുള്ള തങ്ങൾ ഉദ്യാവർ ഉദ്ഘാടനം ചെയ്തു.

കാർ ഉടമസ്ഥർക്ക് ടയറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടകീഴിൽ ലഭ്യമാകുന്നതാണ് മിസ്റ്റർ ഫിക്സ് ഷോപ്. ആധുനിക ഓട്ടോമാറ്റിക് 3 -ഡി വീൽ അലൈൻമെന്റ്,വീൽ ബാലൻസിംഗ്, ഓട്ടോമാറ്റിങ് ടയർ ചേഞ്ചർ തുടങ്ങിയവയെല്ലാം മിസ്റ്റർ ഫിക്സിൽ ലഭ്യമാണ്.

മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട്, ഉമ്മർ അപ്പോളൊ, ഇസ്മായിൽ ബി.കെ, യൂസഫ് ബി.കെ, മുനാസ് പോപ്പുലർ, മൂസ ബി.കെ മുംബൈ, അബ്ദുല്ല ഹാജി കരിമ്പയിൽ, അലി കരിമ്പയിൽ, കാസിം ബി.കെ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here