ഗോൾഡ് കിംഗ് ജ്വല്ലറിയും കുമ്പോൽ ട്രാവെൽസും സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസും, യാത്രയയപ്പും ജൂലൈ 21-ന് കുമ്പള വ്യാപാര ഭവനിൽ

0
496

കുമ്പള (www.mediavisionnews.in): ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറിയുടെ ആഭിമുഘ്യത്തിൽ കുമ്പോൽ ട്രാവെൽസ് സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസും, ഉംറ ബുക്കിംഗ് ഉദ്ഘാടനവും ഹജ്ജ് യാത്രയയപ്പും ജൂലൈ 21-ന് ശനിയാഴ്ച്ച രാവിലെ പത്ത് മണിക് കുമ്പള വ്യാപാര ഭവനിൽ വെച്ച നടക്കും. സയ്യദ് ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.

ഉസ്താദ് അബൂഹന്നത് മൗലവി, അബൂബക്കർ സഖാഫി, അബ്ദുൽ അസിസ് സഹദി, അബ്ദുൽ അസിസ് സഹദി തുടങ്ങിയവർ വിഷയാവതാരണം നടത്തും.
പി.ബി അബ്ദുൽ റസാഖ് എം.എൽ.എ, എ.കെ.എം അഷ്‌റഫ് , അബ്ദുല്ല താജ്, ഹനീഫ് ഗോൾഡ് കിംഗ് എന്നിവർ സംബന്ധിക്കും.

ഗവണ്മെന്റിലും പ്രൈവറ്റിലും ഹജ്ജിന് പോകുന്ന എല്ലാവർക്കും ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here