ലോക പരിസ്ഥിതി ദിനം മംഗൽപ്പാടി പഞ്ചായത്ത് ഭരണ സമിതി വൃക്ഷത്തൈകൾ നട്ടു

0
688

ഉപ്പള (www.mediavisionnews.in): ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മംഗൽപ്പാടി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ വൃക്ഷത്തൈകൾ നട്ടു.

നാലാം വാർഡിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഉപ്പളയിൽ പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എം മുസ്തഫ, സുജാത ഷെട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ്, ജലീൽ ഷിറിയ, റൈഷാദ് ഉപ്പള, ഷാഫി പത്വാടി , ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here