കുപ്പിവെള്ളങ്ങള്‍ സുരക്ഷിതമല്ല; അക്വാഫെയര്‍, അശോക, ഗ്രീന്‍വാലി തുടങ്ങി 10 കമ്പനികളുടെ കുപ്പി വെള്ളത്തില്‍ ഇകോളി ബാക്ടീരിയ

0
248

തിരുവനന്തപുരം (www.mediavisionnews.in):  10 കമ്പനികളുടെ കുപ്പി വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.

അശോക, ബ്ലൂ മിന്‍ഗ്, ഗ്രീന്‍വാലി, മൗണ്ട് മിസ്റ്റ്, എംസി ദുവല്‍, അക്വാഫെയര്‍, ഡിപ്പോമാറ്റ്, ബ്രിസോള്‍, ഗോള്‍ഡണ്‍വാലി നെസ്റ്റ് തുടങ്ങിയ കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്.

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here