ഇനി മംഗളൂരു എയര്‍പോര്‍ട്ടില്‍ ഫ്രീ വൈഫൈ

0
292

മംഗളൂരു (www.mediavisionnews.in):മംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി ഫ്രീ വൈഫൈ സംവിധാനം ഒരുക്കി. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 45 മിനുട്ട് സമയത്തേക്കാണ് ഫ്രീ വൈഫൈ ഒരാള്‍ക്ക് ലഭ്യമാകുക.

വൈഫൈ ലഭിക്കാനായി വൈഫൈ സ്‌കാനറില്‍ ‘AAI Free Vodafone WiFi’ എന്ന നെറ്റ് വര്‍ക്കില്‍ കണക്ട് ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here